Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » ആകര്‍ഷണങ്ങള് » കടുവായില്‍ ജുമാ മസ്ജിദ്

കടുവായില്‍ ജുമാ മസ്ജിദ്, വര്‍ക്കല

34

കടുവായില്‍ തങ്ങള്‍ എന്ന മുസ്ലിം പുരോഹിതനുമായി ബന്ധപ്പെട്ടാണ് മസ്ജിദിന് ഈ പേരു വന്നത്. കടുവായില്‍ തങ്ങള്‍ ജുമാ ദര്‍ഗാ എന്നും ഈ സുന്നീദേവാലയത്തിന് പേരുണ്ട്. ഈ തങ്ങള്‍ക്ക് അത്ഭുത ശക്തികളുണ്ടെന്നും ഏത് പ്രശ്‌നവും പരിഹരിക്കാനുള്ള കഴിവുണ്ടെന്നും ആളുകള്‍ വിശ്വസിക്കുന്നു. നാട്ടിലെ മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കും ഒരുപോലെ ആശ്വാസമാണ് ഈ മസ്ജിദ്.

സകല പ്രശ്‌നങ്ങളും മറന്ന് ഒരാത്മസമര്‍പ്പണത്തില്‍ മനസ്സ് വിലയിക്കാന്‍ പര്യാപ്തമാണ് ഈ മന്ദിരത്തിന്റെ പരിശുദ്ധിയും ലാളിത്യവും.നാഷണല്‍ ഹൈവേ 47 ലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങലും കല്ലമ്പലവുമാണ് അടുത്തുള്ള പ്രധാന പട്ടണങ്ങള്‍. മതസൌഹാര്‍ദ്ദത്തിന് പേര് കേട്ടതാണ് ഈ മസ് ജിദ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri