Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വര്‍ക്കല » ആകര്‍ഷണങ്ങള് » വര്‍ക്കല ലൈറ്റ് ഹൌസ്

വര്‍ക്കല ലൈറ്റ് ഹൌസ്, വര്‍ക്കല

34

പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുകലയുടെ ഓര്‍മ്മകളുണര്‍ത്തുന്നതാണ് വര്‍ക്കലയിലെ ലൈറ്റ് ഹൌസ്. 1684 ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഇത് പണിതത്. 130 അടി നീളമുള്ള ഈ ഗോപുരത്തിന്റെ മുകളറ്റം വരെ നിങ്ങള്‍ക്ക് കയറിച്ചെല്ലാം. അറബിക്കടലിന്റെയും കായലുകളുടെയും വടകര ടൌണിന്റെയും വിശാലമായ ആകാശക്കാഴ്ച ഇവിടെനിന്ന് കാണാം. പുറമെ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം തദ്ദേശീയരായ നാട്ടുകാരും പ്രകൃതിയുടെ പ്രശാന്ത സുന്ദരമായ ഈ കാഴ്ച കാണാന്‍ ഇവിടെ വന്നുപോകുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
02 Dec,Thu
Return On
03 Dec,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
02 Dec,Thu
Check Out
03 Dec,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
02 Dec,Thu
Return On
03 Dec,Fri