നവാബ് ചന്ദ സാഹിബിന്റെ മദരസായെ മുഹമ്മദീയ മസ്ജിദ് വെല്ലൂരിലെ ചരിത്രപരമായ പ്രാധാന്യമുള്ള ആരാധനാലയമാണ്. 1750 ലാണ് മദരസായെ മുഹമ്മദീയ മസ്ജിദ് നിര്‍മിച്ചത്. വെല്ലൂരിലെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇത്. 15 അടി വീതിയും 40 അടി നീളവുമുണ്ട് ഇവിടത്തെ പ്രാര്‍ഥനാമുറിക്ക്. മനോഹരമായ മിനാരങ്ങളും പ്രാര്‍ത്ഥനയ്ക്കായി കൂറ്റന്‍ സ്പീക്കറുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications