Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെല്ലൂര്‍ » ആകര്‍ഷണങ്ങള് » രത്‌നഗിരി ക്ഷേത്രം

രത്‌നഗിരി ക്ഷേത്രം, വെല്ലൂര്‍

43

ബാലമുരുകനാണ് രത്‌നഗിരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വെല്ലൂരിലെ ഒരു കുന്നിന്‍മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാലമുരുകന്‍ ആടിമൈഗാള്‍ കുന്നിന്‍മുകളിലെ ഈ ക്ഷേത്രവും ഇവിടെ ഒരു സ്‌കൂളും ആശുപത്രിയും സ്ഥാപിച്ചു. മൂന്ന് രൂപങ്ങളില്‍ സുബ്രഹ്മണ്യന്‍ ഇവിടെ വാഴുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. ദിനംപ്രതി ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ എത്തിച്ചേരുന്നത്. രാവിലെ 6 മണിമുതല്‍ 1 മണിവരെയും വൈകിട്ട് 4 മുതല്‍ 8 മണിവരെയും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri