Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാര്‍ധ » ആകര്‍ഷണങ്ങള് » മഗന്‍ സംഗ്രഹാലയ

മഗന്‍ സംഗ്രഹാലയ, വാര്‍ധ

13

വാര്‍ധയിലെ മഗന്‍വാഡി വില്ലേജിലുള്ള ഒരു മ്യൂസിയമാണ് മഗന്‍ സംഗ്രഹാലയ. 1938 ഡിസംബര്‍ 30 ന് മഹാത്മാഗാന്ധിയാണ് മഗന്‍ സംഗ്രഹാലയ ഉദ്ഘാടനം ചെയ്തത്. വാര്‍ധയില്‍ സെന്റര്‍ ഓഫ് സയന്‍സിന് സമീപത്തായാണ് മഗന്‍ സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്. ഗാന്ധിയന്‍ സാമ്പത്തിക ശൈലിയിലെ വിദഗ്ധരായ ഡോ. കെ സി കുമരപ്പ, ആര്യനായകം എന്നിവരാണ് മഗന്‍ സംഗ്രഹാലയത്തിന്റെ വളര്‍ച്ചയുടെ പിന്നില്‍. ഗ്രാമീണ വ്യവസായം, കൃഷി, ഡയറി തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായാണ് മഗന്‍ സംഗ്രഹാലയ ആരംഭിച്ചത്. ഇത്തരം കാര്യങ്ങളിലെ ഗവേഷണവും വികസനവുമാണ് മ്യൂസിയത്തിന്റെ ലക്ഷ്യം. വിവിധ തരം ഖാദി, ചര്‍ക്ക, കൈത്തറിവസ്തുക്കള്‍ തുടങ്ങിയ മഗന്‍ സംഗ്രഹാലയത്തില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രാദേശിക, ഗ്രാമീണ ഉത്പാദകരുടേതാണ് പ്രദര്‍ശനത്തിന് ഉപയോഗിക്കുന്ന സാമഗ്രികളില്‍ മിക്കവയും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun