ഇന്ത്യയിലാകമാനം സ്ഥാപിക്കപ്പെട്ടിട്ടുള്ള എട്ട് ശാന്തി സ്തൂപങ്ങളില്‍ ഒന്നാണ് വാര്‍ധയിലെ വിശ്വ ശാന്തി സ്തൂപം. ഗീതൈ മന്ദിറിന് സമീപത്തായാണ് വിശ്വ ശാന്തി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഗാന്ധിജിക്ക് പ്രിയപ്പെട്ട ഫുജി ഗുരുജിയുടെ സ്വപ്നമായിരുന്നു വിശ്വ ശാന്തി സ്തൂപം...
വാര്‍ധയുടെ ചരിത്രപ്രാധാന്യത്തിനും ഇന്നലെകളിലേക്കുമുള്ള ഒരു സാക്ഷ്യപത്രമെന്ന് വേണമെങ്കില്‍ പൗനാര്‍ വില്ലേജിനെ വിളിക്കാം. രജപുത്ര രാജാവായിരുന്ന പവന്റെ പേരുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് പേര് ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. വാര്‍ധയില്‍ ധാം...
ഗോപുരി ഗ്രാമത്തില്‍ വിശ്വശാന്തി സ്തൂപത്തിന് സമീപത്തുള്ള മനോഹരമായ ഒരു ക്ഷേത്രമാണ് ഗീതൈ മന്ദിര്‍. വാര്‍ധയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണിത്. 1980 ല്‍ ആചാര്യ വിനോബ ഭാവെയാണ് ഗീതൈ മന്ദിര്‍ ഉദ്ഘാടനം ചെയ്തത്. കരിങ്കല്ലുപോഗിച്ച്...
വാര്‍ധയിലെ മഗന്വാഡി വില്ലേജിലുള്ള ഒരു മ്യൂസിയമാണ് മഗന് സംഗ്രഹാലയ. 1938 ഡിസംബര്‍ 30 ന് മഹാത്മാഗാന്ധിയാണ് മഗന് സംഗ്രഹാലയ ഉദ്ഘാടനം ചെയ്തത്. വാര്‍ധയില്‍ സെന്റര്‍ ഓഫ് സയന്‍സിന് സമീപത്തായാണ് മഗന് സംഗ്രഹാലയ സ്ഥിതി ചെയ്യുന്നത്....
1905 ലാണ് ലക്ഷ്മി നാരായണ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. മഹാവിഷ്ണുവും പത്നിയായ ലക്ഷ്മീദേവിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. 1928 ജൂലൈ 19 ന് ജമന്‍ലാല്‍ ബജാജാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഒരു കാലത്ത് തൊട്ടുകൂടാത്തവരായി കരുതപ്പെട്ടിരുന്ന...