ആള്‍ ഇന്ത്യ ഗാന്ധി സേവാ സംഘത്തിന്‍റെ 1937 ലെ വാര്‍ഷിക യോഗം നടന്നത് ഇവിടെയാണ്. മഹാത്മാഗാന്ധി, ഡോ. രാജേന്ദ്രപ്രസാദ്, ജെ.ബി കൃപാലാനി, തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. അന്ന് ഗാന്ധിജി സ്ഥാപിച്ച ഒരു പ്രാഥമിക വിദ്യാലയം ഇന്നും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications