Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിറോ

സിറോ -  പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഒരു യാത്ര

9

അരുണാചല്‍പ്രദേശിലെ പഴക്കം ചെന്ന നഗരങ്ങളില്‍ ഒന്നാണ് ഈ ചെറിയ മനോഹരമായ ഹില്‍സ്റ്റേഷന്‍. നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട് പൈന്‍മരതോട്ടങ്ങളോട് പറ്റിചേര്‍ന്ന് കിടക്കുന്ന ഈ മനോഹര നാടിന്‍െറ സൗന്ദര്യം സഞ്ചാരികളുടെ കണ്ണില്‍ നിന്ന് ഒരിക്കലും മായാത്തതാണ്.

നല്ല ഭാഗത്തും വ്യാപിച്ചു കിടക്കുന്ന വനമേഖലയില്‍ തദ്ദേശീയരായ ആദിവാസികള്‍ താമസിക്കുന്നുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരെ അപൂര്‍വ ജൈവ സസ്യജാലങ്ങളാല്‍ അനുഗ്രഹീതമായ ഇവിടം പ്രകൃതി സ്നേഹികള്‍ക്ക് ഒരിക്കലും മറക്കാന്‍ കാഴിയാത്തതാകും ,തീര്‍ച്ച. ഇവിടെയുള്ള തദ്ദേശീയരായ അപാ ഗോത്ര വിഭാഗക്കാര്‍ പ്രകൃതിയെയാണ് ആരാധിക്കുന്നത്.

കൃഷിക്ക് പുറമെ സഞ്ചാരികള്‍ക്ക് കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കി നല്‍കിയാണ് ഇവര്‍ നിതൃവ്യത്തി നടത്തുന്നത്. മറ്റുള്ള ഗോത്ര വിഭാഗങ്ങളില്‍ നിന്ന് വിഭിന്നമായി ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന ഇവരാണ് ഇവിടത്തെ യഥാര്‍ഥ നിവാസികള്‍.

സിറോക്ക് ചുറ്റുമുള്ള കാഴ്ചകള്‍

പച്ച പുതച്ച് കിടക്കുന്ന ടാലി താഴ്വരയാണ് ഇവിടത്തെ പ്രധാന കാഴ്ച. സിറോ പുതു മലനിരകളും ടരിന്‍ മല്‍സ്യ ഫാമും കര്‍ദോയിലെ കൂറ്റന്‍ ശിവലിംഗവുമാണ് മറ്റുകാഴ്ചകള്‍. പരമ്പരാഗത ഗോത്ര തനിമ പകര്‍ന്നുനല്‍കുന്ന ഉല്‍സവങ്ങളാണ് ഇവിടത്തെ മറെറാരു ആകര്‍ഷണം. എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ കൊണ്ടാടുന്ന അപതാനി വിഭാഗക്കാരുടെ മയോക്കോ ഉല്‍സവവും ജനുവരിയില്‍ നടക്കുന്ന മുരുംഗ് ഉല്‍സവവും ജൂലൈയില്‍ നടക്കുന്ന ഡ്രീ ഉല്‍സവവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

സിറോ പ്രശസ്തമാക്കുന്നത്

സിറോ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിറോ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിറോ

  • റോഡ് മാര്‍ഗം
    ഇറ്റാനഗറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്‍െറ ബസ് സര്‍വീസ് ലഭ്യമാണ്. ഗുവാഹത്തിയടക്കം നഗരങ്ങളില്‍ നിന്ന് സ്വകാര്യ ബസുകളും ധാരാളമുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    There is no railway station available in സിറോ
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഇറ്റാനഗറില്‍ നിന്നുള്ള ഏറ്റവും അടുത്ത വിമാനത്താവളം ലിബാരിയാണ്. പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun