പെരിങ്ങനാടെന്ന കൊച്ചി ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അടൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണിത്. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന ദേവന്‍. ഉത്സവകാലത്ത് ഒട്ടേറെ ഭക്തജനങ്ങള്‍ എത്താറുള്ള ക്ഷേത്രമാണിത്. കെട്ടികാഴ്ചയാണ് ഇവിടുത്തെ പ്രധാന ഉത്സവം. നൂറോളം ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയാണ് കെട്ടുകാഴ്ചയിലെ ഒരു മുഖ്യ ആകര്‍ഷണം. ഘോഷയാത്രയില്‍ മരത്തേരും കാളയുമെല്ലാമുണ്ടാകും.



Click it and Unblock the Notifications