Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » താജ് മ്യൂസിയം

താജ് മ്യൂസിയം, ആഗ്ര

76

താജ്മഹല്‍ സമുച്ചയത്തിനകത്തെ ജല്‍ മഹലിലാണ്, പ്രധാന ഗേറ്റിന്റെ ഇടത് വശത്തായി ഈ മ്യൂസിയത്തിന്റെ സ്ഥാനം. 1982 ല്‍ പണിത ഈ സ്ഥാപനം ഒരുപാട് സഞ്ചാരികളുടെ പ്രത്യേകിച്ച് താജിനെ കുറിച്ച് പഠിക്കുന്ന പണ്ഡിതരുടെയും ഗവേഷകരുടെയും പ്രിയസങ്കേതമാണ്. രണ്ട് നിലകളുള്ള ഈ കെട്ടിടത്തില്‍ ഒരു പ്രധാന ഹാളും മൂന്ന് ഗാലറികളുമുണ്ട്.

ഹസ്തലിഖിതങ്ങള്‍, മിനിയേച്ചര്‍  പെയിന്റിങ്ങുകള്‍, ആജ്ഞാപത്രങ്ങള്‍, ആയുധങ്ങള്‍, അടുക്കളസാമഗ്രികള്‍, അലങ്കാരവസ്തുക്കള്‍, ആഗ്രയിലെ കമ്മട്ടത്തില്‍ അക്കാലത്തുണ്ടാക്കിയ നാണയങ്ങളുടെ പകര്‍പ്പുകള്‍എന്നിങ്ങനെ നൂറ്റിയിരുപതോളം വ്യത്യസ്ത ശേഖരങ്ങള്‍ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഏത് കോണില്‍ നിന്ന് നോക്കിയാലും സന്ദര്‍ ശകര്‍ ക്ക് അടിവാരം കാണാവുന്ന വിധത്തില്‍ കല്ലറ പനിയുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രണങ്ങളും കയ്യെഴുത്തുകളും ഇവിടെ കാണാം. താജ് മഹലിന്റെ കുറ്റമറ്റതും അനുപമവുമായ നിര്‍ മ്മിതിയുമായി ബന്ധപ്പെട്ട രേഖകളും ഇവിടത്തെ അമൂല്യ ശേഖരത്തില്‍ ഉള്‍പ്പെടും.

ഈ മ്യൂസിയത്തിലെ ഏറ്റവും ആകര്‍ ഷകമായ കാഴ്ചകളില്‍ ഒന്നാണ് ഷാജഹാന്റെയും അദ്ദേഹത്തിന്റെ പ്രിയപത്നി മുംതസ് മഹലിന്റെയും പ്രണയാതുരമായ ഛായാചിത്രങ്ങള്‍ . അലങ്കരിച്ച മരഫ്രെയിമുകളിലാണ് ഈ ചിത്രങ്ങള്‍ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ പേരിനൊരു പ്രവേശന ഫീസ് കൊടുത്ത് അകത്ത് കയറാം.

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon