Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഗ്ര » ആകര്‍ഷണങ്ങള് » കാഞ്ച് മഹല്‍

കാഞ്ച് മഹല്‍, ആഗ്ര

76

സിക്കന്ദ്രയിലെ അക് ബറിന്റെ ശവകുടീരത്തിനടുത്തുള്ള ചതുരാകൃതിയിലുള്ള കാഞ്ച് മഹല്‍ സ്വദേശീയ വാസ്തുകലയുടെ ഉത്തമ ഉദാഹരണമാണ്. 1605 മുതല്‍ 1619 വരെയുള്ള കാലത്താണ് ഇത് പണിതതെന്ന് രേഖകള്‍വ്യക്തമാക്കുന്നു. ഇതിന്റെ നിര്‍മ്മാണത്തില്‍ ധാരാളം ടൈല്‍ വര്‍ക്കുകള്‍ഉള്ളതിനാലാണ് ഇതിന് കാഞ്ച് മഹല്‍ എന്ന് പേര് വന്നത്. ചുവന്ന കല്ലുകളില്‍ വീഞ്ഞ് ചഷകങ്ങളും പുഷ്പിതമായ വള്ളികളും കലാപരമായി കോറിവെച്ചിരിക്കുന്നത് കാണാം.

അന്തപ്പുര സ്ത്രീകള്‍ ക്കുള്ള താമസസ്ഥലമായാണ് ഇത് പണിതത്. എന്നാല്‍ ജഹാംഗീര്‍  ഇതിനെ ശിക്കാര്‍ ഗ(വേട്ടയ്ക്കിടയിലെ ഇടത്താവളം)യാക്കി മാറ്റി. രണ്ട് നിലകളിലായാണ് ഇത് പണിതിരിക്കുന്നത്. ഈ മഹലിന്റെ നാല് വശത്തും ചതുരാകൃതിയില്‍ ഓരോ അറകളുണ്ട്. പ്രധാന ഹാളിലേക്ക് വയുവും വെളിച്ചവും കടക്കാന്‍  രണ്ട് കിളിവാതിലുകളുണ്ട്. എല്ലാ മുറികളിലും പുറത്തേക്ക് ഉന്തിനില്ക്കുന്ന ജരോക്കകളും മട്ടുപ്പാവുകളുമുണ്ട്. കെട്ടിടത്തിനെ വലയം ചെയ്ത് മനോഹരമായ ഒരു തോട്ടം കാണാം. നീര്‍ചാലുകളും ജലസംഭരണികളും നടവരമ്പുകളും ഈ തോട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat