Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അല്‍വാര്‍ » ആകര്‍ഷണങ്ങള് » നാല്‍ദേശ്വര്‍

നാല്‍ദേശ്വര്‍, അല്‍വാര്‍

22

അല്‍വാര്‍ നഗരത്തില്‍ നിന്നും 24 കിലോമീറ്റര്‍ അകലത്തിലാണ് ഈ സ്ഥലം. പുരാതനമായ മഹാദേവ ക്ഷേത്രമാണ് ഈ മനോഹരമായ ഗ്രാമത്തിലെ പ്രധാന ആകര്‍ഷണം. വെള്ളാരങ്കല്ലുകളും പച്ചപ്പും നിറഞ്ഞ സ്ഥലമാണിത്. ക്ഷേത്രത്തിലേത് സ്വയംഭൂ ശിവലിംഗമാണ്. എല്ലാവര്‍ഷവും ഒട്ടേറെയാളുകളാണ് ഇവിടെ ദര്‍ശനത്തിനെത്താറുള്ളത്. സമീപത്തെ മലകളില്‍ നിന്നും ഒഴുകിയെത്തുന്ന അരുവികള്‍ ചേര്‍ന്നുരൂപപ്പെടുന്ന രണ്ട് പ്രകൃതിദത്ത കുളങ്ങളുണ്ട് ഇവിടെ. മണ്‍സൂണ്‍ കാലത്ത് പുതുമഴയ്ക്കുശേഷമാണ് ഈ സ്ഥലം ഏറ്റവും മനോഹരമാകുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat