അഗസ്ത്യാര്‍ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് വിക്രമസിംഗപുരം സ്ഥിതിചെയ്യുന്നത്. വി കെ പുരമെന്നും ഈ സ്ഥലത്തിന് പേരുണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും ഇവിടെ കാണാം. ശിവക്ഷേത്രം, ശിവന്തിപ്പാര്‍ ക്ഷേത്രം, നാരായണ്‍ സ്വാമി ക്ഷേത്രം, ശ്രീ വേണുഗോപാല സ്വാമി ക്ഷേത്രം, ഹോളി കാല്‍വരി പള്ളി, സെന്റ് പീറ്റേഴ്‌സ് പള്ളി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കാഴ്ചകള്‍.



Click it and Unblock the Notifications