188ല്‍ പണിത ഒരു ജലസംഭരണിയാണിത്, ഇപ്പോഴും അമരാവതിയിലെ പ്രാദേശിക ജനത കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. കാളി നദിയെന്ന ചെറിയ പുഴയിലാണ് ഈ തടാകം നിര്‍മ്മിച്ചിരിക്കുന്നത്. മല്‍ഖെഡ് റെയില്‍വേ റോഡിലുള്ള ദസ്തുനഗര്‍ സ്‌ക്വയറില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തടാകത്തില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്, കൂടാതെ ചുറ്റിലുമായി മനോഹരമായ ഒരു ചെറുപൂന്തോട്ടവുമുണ്ട്. ആളുകളുടെ ഇഷ്ടപ്പെട്ട പിക്‌നിക കേന്ദ്രങ്ങളിലൊന്നാണിത്.



Click it and Unblock the Notifications