Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമരാവതി » ആകര്‍ഷണങ്ങള് » ഛത്രി താലോ

ഛത്രി താലോ, അമരാവതി

9

188ല്‍ പണിത ഒരു ജലസംഭരണിയാണിത്, ഇപ്പോഴും അമരാവതിയിലെ പ്രാദേശിക ജനത കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ തടാകത്തെയാണ്. കാളി നദിയെന്ന ചെറിയ പുഴയിലാണ് ഈ തടാകം നിര്‍മ്മിച്ചിരിക്കുന്നത്. മല്‍ഖെഡ് റെയില്‍വേ റോഡിലുള്ള ദസ്തുനഗര്‍ സ്‌ക്വയറില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. തടാകത്തില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്, കൂടാതെ ചുറ്റിലുമായി മനോഹരമായ ഒരു ചെറുപൂന്തോട്ടവുമുണ്ട്. ആളുകളുടെ ഇഷ്ടപ്പെട്ട പിക്‌നിക കേന്ദ്രങ്ങളിലൊന്നാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat