ഔറംഗബാദിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കില്ലാ ആരക്. 1692 ലാണ് ഔറംഗസീബ് കില്ലാ ആരക്കിലെ കൊട്ടാരം പണിയാന്‍ കല്‍പന പുറപ്പെടുവിച്ചത്. ഡല്‍ഹി മുതല്‍ മെക്കാ വരെ പരക്കുന്നതായിരുന്നു ഒരു കാലത്ത് കില്ലാ ആരക്കിന്റെ പ്രശസ്തി. നാല് പ്രവേശനകവാടങ്ങളുണ്ട് ഈ കൊട്ടാരത്തിന്.



Click it and Unblock the Notifications