സ്വര്‍ണത്തില്‍ തീര്‍ത്ത പെയിന്റിംഗുകള്‍ക്ക് പേരുകേട്ട സ്ഥലാണ് സണ്‍ഹേരി മഹല്‍. ഡക്കാണിലേക്ക് ഔറംഗസീബിനെ അനുഗമിച്ച ബണ്ടല്‍ഘഡ് ഭരണാധികാരിയാണ് ഈ സ്മാരകം പണികഴിപ്പിച്ചത്. ഔറംഗബാദിന്റെ ഉള്‍നഗരമായ പഹര്‍സിംഗപുരയിലാണ് സണ്‍ഹേരി മഹല്‍ സ്ഥിതിചെയ്യുന്നത്. കല്ലിലും ചുണ്ണാമ്പിലുമാണ് സണ്‍ഹേരി മഹല്‍ പണികഴിപ്പിച്ചിരിക്കുന്നത്.
രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഇവിടേക്ക് പ്രവേശനം. ഇന്ത്യക്കാര്‍ക്ക് 10 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.



Click it and Unblock the Notifications