Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » ആകര്‍ഷണങ്ങള് » പര്‍ണശാല

പര്‍ണശാല, ഭദ്രാചലം

19

ഭദ്രാചലം പട്ടണത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയായിട്ടാണ് പര്‍ണശാല ഗ്രാമം സ്ഥിതിചെയ്യുന്നത്. ഖമ്മം ജില്ലയുടെ ഭാഗമായ ദുമ്മുഗുഡം മണ്ഡലത്തിന്‍റെ പരിധിയിലാണ് ഈ ഗ്രാമം. ശ്രീരാമ ചരിതത്തിലെ പ്രധാന കാണ്ഠമായ വനവാസത്തിന്‍റെ ഭൂമിക എന്ന നിലയില്‍ ഈ സ്ഥലം വിശ്വാസികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ്.

പത്നി സീതയും സഹോദരന്‍ ലക്ഷ്മണനുമൊത്ത് 14 വര്‍ഷത്തെ ആരണ്യവാസത്തിന് ഈ കാനനം സാക്ഷിയാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. സീതയ്ക്ക് തങ്ങാന്‍ കാട്ടിലൊരു ആശ്രമം രാമന്‍ പണിതു. ഗ്രാമത്തിനരികിലൂടെ ഒരരുവി ഒഴുകുന്നുണ്ട്. സീതാദേവിയുടെ സ്നാനവും വസ്ത്രങ്ങള്‍ അലക്കിയിരുന്നതും ഈ അരുവിയില്‍ ആയിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെനിന്ന് കിട്ടിയ ചില മുദ്രണങ്ങള്‍ ഈപുരാവൃത്തത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat