Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാവ് നഗര്‍ » ആകര്‍ഷണങ്ങള് » ഗൗരിശങ്കര്‍ തടാകവും വിക്ടോറിയ വനവും

ഗൗരിശങ്കര്‍ തടാകവും വിക്ടോറിയ വനവും, ഭാവ് നഗര്‍

32

381 ഹെക്ടറിലായാണ് ഗൗരിശങ്കര്‍ തടാകവും അതിനോട് ചേര്‍ന്നുള്ള വിക്ടോറിയ വനവും സ്ഥിതി ചെയ്യുന്നത്.  ബോര്‍ തലാവ് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. ദിവാന്‍ ശ്രീ ഗൗരിശങ്കര്‍ ഓസയുടെയും ഓര്‍മക്കായാണ് തടാകത്തിന് ഗൗരീശങ്കര്‍ എന്ന പേരിട്ടത്. 1872ല്‍ ഭാവ്നഗര്‍ നഗരത്തില്‍ കുടിവെള്ളമെത്തിക്കാന്‍  നിര്‍മിച്ച ഈ തടാകവും പരിസരവും ഇന്ന് പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ്.  

ഇതിനോട് ചേര്‍ന്നുള്ള വനത്തില്‍ ലക്ഷത്തോളം മരങ്ങള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. അപൂര്‍വ ജൈവജാല കലവറയുമായ ഇവിടെ രണ്ട് നഴ്സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed