ഭോജ്പൂരില്‍ സന്ദര്‍ശന യോഗ്യമായ മറ്റൊരിടമാണ് പാര്‍വ്വതീദേവിയുടെ ഗുഹ. ബോജേശ്വര്‍ ക്ഷേത്രത്തിന് എതിരേയാണ് ഇതിന്റെ നില. ബെട്വ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ് ഈ ഗൂഹ സ്ഥിതി ചെയ്യുന്നത്. ഇവിടം ഇന്ന് സന്യാസിമാരുടെ കേന്ദ്രമാണ്. ഇവിടെ നടത്തുന്ന സന്ദര്‍ശനം വഴി പതിനൊന്നാം നൂറ്റാണ്ടിലെ ലിഖിതങ്ങളും, നിര്‍മ്മാണാവശിഷ്ടങ്ങളും കാണാനാവും. ഇപ്പോള്‍ ഇവിടം സന്യാസിമാരുടെ കീഴിലാണെങ്കിലും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സജീവമായ ഭൂതകാലം ഇവിടം ഓര്‍മ്മിപ്പിക്കും.സഞ്ചാരികള്‍ക്ക് ബോജേശ്വര്‍ ക്ഷേത്രം, ശിലാ