Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോജ്‍പൂര്‍ » ആകര്‍ഷണങ്ങള് » ശിലാചിത്രങ്ങളും, ക്വാറികളും

ശിലാചിത്രങ്ങളും, ക്വാറികളും, ഭോജ്‍പൂര്‍

16

ശിലാചിത്രങ്ങളും, ക്വാറികളും ബോജ്പൂര്‍ ക്ഷേത്രനിര്‍മ്മാണത്തിന്‍റെ ബാക്കിപത്രങ്ങളാണ്. ക്ഷേത്രം പണി തീരാഞ്ഞതിനാല്‍ അവശേഷിച്ച ശിലാചിത്രങ്ങളും, ക്വാറികളും ഇവിടെ കാണാനാവും. ഇവിടെ നിന്നാണ് കല്ല് പൊട്ടിച്ച് മിനുക്കി പണികള്‍ ചെയ്ത് ക്ഷേത്ര നിര്‍മ്മാണത്തിനായി കൊണ്ടുപോയിരുന്നത്.

കൊത്തുപണികളും, രൂപങ്ങളും, തൂണുകളും ഇവിടെയെമ്പാടും കാണാനാവും. വന്‍വലിപ്പമുള്ള ചരിഞ്ഞ കല്‍ക്കെട്ട് മധ്യകാല നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്‍റെ തെളിവാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
07 Dec,Sat
Return On
08 Dec,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Dec,Sat
Check Out
08 Dec,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Dec,Sat
Return On
08 Dec,Sun
  • Today
    Bhojpur
    33 OC
    91 OF
    UV Index: 9
    Sunny
  • Tomorrow
    Bhojpur
    32 OC
    90 OF
    UV Index: 9
    Partly cloudy
  • Day After
    Bhojpur
    31 OC
    87 OF
    UV Index: 9
    Partly cloudy