Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോജ്‍പൂര്‍ » ആകര്‍ഷണങ്ങള് » ഭോജേശ്വര്‍ ക്ഷേത്രം

ഭോജേശ്വര്‍ ക്ഷേത്രം, ഭോജ്‍പൂര്‍

16

അപൂര്‍ണ്ണമായ അവസ്ഥയിലാണെങ്കില്‍ പോലും വളരെ മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം. ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.

ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താല്‍ ഇവിടം കിഴക്കിന്‍റെ സോമനാഥ് എന്ന് അറിയപ്പെടുന്നു. 11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം. ഇത് പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ.

ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാല്‍ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്. ക്ഷേത്രത്തിലെ ബാല്‍ക്കണി വന്‍ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. മകുടം വരെ ചരിഞ്ഞ രീതിയില്‍ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കല്പണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri