ഭാര്യമാരും ഗേള്‍ഫ്രണ്ട്‌സുമായി ഭോപ്പാല്‍ കാണാന്‍ വരുന്നവരാണോ, സംശയം വേണ്ട നേരെ ചൗക്ക് ബസാറിലേക്ക് പോയിക്കോളൂ. ഭോപ്പാലിലെ പഴയ സിറ്റിക്കടുത്താണ് ചൗക്ക് ബസാര്‍. പഴയ കാലത്തിന്റെ പ്രൗഡിയും പുതിയ ലോകത്തിന്റെ ബഹളങ്ങളുമായി ആകര്‍ഷകമായ കാഴ്ചയാണ് ചൗക്ക് ബസാര്‍.
സ്ത്രീകളാണ് ചൗക്ക് ബസാറിലെ വിശേഷങ്ങള്‍ കുറച്ചുകൂടി ആസ്വദിക്കുക എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. വിലപേശി വാങ്ങാന്‍ അറിയാവുന്നവരാണെങ്കില്‍ ചൗക്ക് ബസാര്‍ നല്ലൊരു അനുഭവമായിരിക്കും.



Click it and Unblock the Notifications