Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » ആകര്‍ഷണങ്ങള് » ഭന്ദാസെര്‍ ജൈന ക്ഷേത്രം

ഭന്ദാസെര്‍ ജൈന ക്ഷേത്രം, ബിക്കാനീര്‍

36

ബിക്കാനീറിലെ മനോഹരമായ ആരാധനാലയങ്ങളില്‍ ഒന്നാണ് ഇത്. നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പതിനഞ്ചാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രമാണിത്. ജൈനമതത്തിലെ അഞ്ചാമത്തെ തീര്‍ത്ഥങ്കരനായ സമതിനാഥാണ് ഇവിടുത്തെ പ്രതിഷ്ഠ. മനോഹമരായ കണ്ണാടിവേലകള്‍, ഗോള്‍ഡ് ലീഫ് പെയിന്റിങ് തുടങ്ങിയവകൊണ്ട് ക്ഷേത്രച്ചുവരുകള്‍ അലങ്കരിച്ചിരിക്കുകയാണ്.

ശുദ്ധമായ നെയ്യും തേങ്ങയുമാണ് ക്ഷേത്രത്തിന് അടിത്തറയിടാന്‍ ഉപയോഗിച്ചതെന്നാണ് വിശ്വസിക്കുന്നത്. മനോഹരമായി കൊത്തിയെടുത്ത രൂപങ്ങള്‍, നിര്‍മ്മാണ ശൈലി, ചുവര്‍ചിത്രങ്ങള്‍ എന്നിവയെല്ലാമാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ചുവന്ന മണല്‍ക്കല്ലിലും വെളുത്ത മാര്‍ബിളിലും ഒരുപോലെ മനോഹരമായ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മുകള്‍ നിലയില്‍ നിന്നാല്‍ ബിക്കാനീര്‍ നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed