ശാന്തിനികേതന്‍ - അതുല്യമായ ബംഗാളി പൈതൃകം
സാഹിത്യപാരമ്പര്യം കൊണ്ട് പേര് കേട്ട ശാന്തിനികേതന്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് വടക്ക് വശത്തായി 180 കിലോമീറ്റര്‍ അകലെ ബീര്‍ഭും ജില്ലയിലാണ് സ്ഥിതി......
പുരുലിയ - പ്രകൃതിയ്‌ക്ക് നടുവില്‍
പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയ്‌ക്ക് അടുത്താണ് പുരുലിയ. വെള്ളച്ചാട്ടങ്ങള്‍ക്കും വനങ്ങള്‍ക്കും മധ്യത്തിലായാണ് ഈ പ്രദേശം......
നബദ്വീപ് - ഒമ്പത് ദ്വീപുകള്‍
നബദ്വീപുകള്‍ എന്നതിന്റെ ബംഗളി അര്‍ത്ഥം ഒമ്പത് ദ്വീപുകള്‍ എന്നാണ്. പശ്ചിമ ബംഗാളിലെ ഈ കിഴക്കന്‍ നഗരം ബംഗ്ലാദേശിനോട് ചേര്‍ന്ന്......
ബരാസത് - സാംസ്‌കാരിക കേന്ദ്രം
ബംഗാളി സംസ്‌കാരത്തിന്റെ കേന്ദ്രമാണ് ബരാസത്. സംസ്ഥാന തലസ്ഥാനമായ കൊല്‍ക്കത്തയ്‌ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ബരാസത് ഹിന്ദു മുസ്ലിം......
കാമര്‍പുകുര്‍ - കരകൗശല ഗ്രാമം
പശ്ചിമബംഗാളിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന കാമര്‍പുകുര്‍ ഗ്രാമം ശ്രീരാമകൃഷ്‌ണന്റെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് വളരെ പ്രശസ്‌തമാണ്. ഈ പേരില്‍......
കാല്‍ന- ചരിത്രസ്‌മാരകങ്ങളുടെ നഗരം
അംബിക കാല്‍ന എന്നും അറിയപ്പെടുന്ന കാല്‍ന മാ അംബിക എന്നറിയപ്പെടുന്ന കാളി ദേവിയ്‌ക്ക് സമര്‍പ്പിച്ചിട്ടുള്ള പശ്ചിമ ബംഗാളിലെ ഒരു നഗരമാണ്. ഹിന്ദുമത......
മയാപൂര്‍- ആത്മീയ കേന്ദ്രം
പശ്ചിമ ബംഗാളിന്റെ ആത്മീയ തലസ്ഥാനമെന്നാണ് മായാപൂര്‍ അറിയപ്പെടുന്നത്. മായാപൂരിനെ സംബന്ധിച്ച് ഈ പേര് എല്ലാത്തരത്തിലും അര്‍ത്ഥവത്താണ്.......
ദുര്‍ഗാപൂര്‍ - പശ്ചിമ ബംഗാളിന്‍റെ ഉരുക്കുനഗരം
പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോക്ടര്‍ ബിദാന്‍ ചന്ദ്ര റോയിയുടെ ദീര്‍ഘവീക്ഷണമാണ് ദുര്‍ഗാപൂര്‍ എന്ന വ്യവസായ നഗരത്തിന്റെ......
മാള്‍ഡ - മാമ്പഴ നഗരം
ഡാര്‍ജിലിംഗ്, സിലിഗുരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് മാള്‍ഡ. പശ്ചിമബംഗാളിന് വടക്ക്......
താരാപീഠം - തന്ത്രിക് ക്ഷേത്ര നഗരം
പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരമാണ് താരാപീഠം. ഹിന്ദു ഉപവിഭാഗമായ ശക്ത വിശ്വാസികള്‍ മാതൃദേവതയായി കാണുന്ന ശക്തിയുടെ അവതാരമായ താരയുടെ......
മുകുത്‍മാനിപൂര്‍ - മനോഹാരിത നിറഞ്ഞ നഗരം
വെസ്റ്റ് ബംഗാള്‍ - ബിഹാര്‍ അതിര്‍ത്തിയിലുള്ള ഒരു നഗരമാണ് മുകുത്‍മാനിപൂര്‍. അമ്പതുകളില്‍ കര്‍ഷകര്‍ക്ക് കൃഷിയാവശ്യത്തിനായി വേണ്ടി നിര്‍മ്മിച്ച,......
മുര്‍ഷിദാബാദ് - നവാബുമാരുടെ സിംഹാസനം
വെസ്റ്റ് ബംഗാള്‍ സംസ്ഥാനത്തെ മുര്‍ഷിദാബാദ് ജില്ലയിലെ ഒരു വലിയ നഗരമാണ് ഇത്. മുര്‍ഷിദാബാദ് ശരിക്കും മഖ്സുദാബാദ് എന്നാണ് വിളിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും......
ഹൂഗ്ലി - സാംസ്‌കാരിക കേന്ദ്രം
പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സ്വാധീനമുള്ള സംസ്‌കാരങ്ങളുടെ അവശിഷ്‌ടം പേറുന്ന രാജ്യത്തെ ചില സ്ഥലങ്ങളില്‍ ഒന്നാണ് ഹൂഗ്ലി. ഹൂഗ്ലി-ചുചുര......
ബാന്‍കുറ - ക്ഷേത്രങ്ങളുടേയും മലനിരകളുടേയും നാട്
ടൂറിസത്തിന്‍െറ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി......