Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോധ്ഗയ » ആകര്‍ഷണങ്ങള് » ബരാബര്‍ ഗുഹകള്‍

ബരാബര്‍ ഗുഹകള്‍, ബോധ്ഗയ

34

പാറ കൊത്തിയുണ്ടാക്കിയ ഈ ഗുഹകള്‍ കാലത്തെ അതിജയിച്ച് ഇന്നും നിലകൊള്ളുന്നു. മൌര്യസാമ്രാജ്യത്തോളം പഴക്കമുണ്ട് ഇവയ്ക്ക്. പൂര്‍ണ്ണമായും ഗ്രാനൈറ്റില്‍ രാകിയുണ്ടാക്കിയ രണ്ട് അറകള്‍ വീതം ഓരോ ഗുഹയിലുമുണ്ട്. നന്നായി മിനുക്കിയ നിലങ്ങളോട് കൂടിയ അകത്തളത്തില്‍ ശബ്ദങ്ങള്‍ പ്രതിധ്വനിക്കുമെന്ന പ്രത്യേകതയുണ്ട്.

കരന്‍ ചൌപാര്‍ , ലൊമാസ് റിഷി, സുദമ, വിശ്വസോപ്രി എന്നിങ്ങനെ അറിയപ്പെടുന്ന നാല് പ്രധാന ഗുഹകള്‍ക്ക് പ്രാചീനകാലത്തിന് അന്യമായ കമാന നിര്‍മ്മിതികളുണ്ട്. പാറ കൊത്തിയുണ്ടാക്കുന്ന നിര്‍മ്മാണ ചാതുരിക്ക് ഉത്തമ ഉദാഹരണങ്ങളാണ് ഈ ഗുഹകള്‍ .

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri