പോഷ്‌കര്‍ ഗ്രാമത്തിന് കിഴക്കായി ഫിറോസ് പുരയുടെ നടുക്കുമായാണ് പുഷ്‌കര്‍ നാഗ് സ്ഥിതിചെയ്യുന്നത്. ശ്രാവണ മാസത്തില്‍ കാശ്മീരി പണ്ഡിറ്റുകള്‍ പൂജകളും പ്രാര്‍ത്ഥനകളും ചെയ്തിരുന്ന സ്ഥലമാണത്രെ ഇത്. നീലമത് പുരാണങ്ങളില്‍ ഈ അരുവിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് കരുതുന്നത്.



Click it and Unblock the Notifications