നിരവധി പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തോസ്‌മൈതാനം. 4.8 കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുണ്ട് ഈ കൂറ്റന്‍ മൈതാനത്തിന്. ഹിമാലയന്‍ റേഞ്ചിലെ കനത്ത ഫോറസ്്റ്റിന് നടുവലായാണ് തോസ് മൈതാനം സ്ഥിതിചെയ്യുന്നത്.