Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുലന്ദശഹര്‍ » ആകര്‍ഷണങ്ങള് » അനുപ്ഷഹര്‍

അനുപ്ഷഹര്‍, ബുലന്ദശഹര്‍

12

ചരിത്രരേഖകള്‍ അനുസരിച്ച് അനുപ്ഷഹര്‍ സ്ഥാപിച്ചത് 1605 നും 1628 നും ഇടയില്‍ ബര്‍ഗുജര്‍ രാജാ അനുപ് റായ് ആണ്. മുഗള്‍ ഭരണാധികാരിയായ ജഹാംഗീറും ഇതേ കാലത്താണ് ഭരണം  നടത്തിയിരുന്നത്. ഒരു കഥ അനുസരിച്ച് അനുപ് റായ് വേട്ടയാടലിനിടയില്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയെ ഒരു സിംഹത്തില്‍ നിന്ന് രക്ഷിച്ചു. തുടര്‍ന്ന് ജഹാംഗീര്‍ സമ്മാനമായി നല്കിയ സ്ഥലത്ത് ഒരു കോട്ടയും, നഗരവും പണിതു. അനുപ് റായിയുടെ എട്ടാം തലമുറയായ താരാസിങ്ങിന്‍റെ ഭരണകാലത്ത് ഈ പ്രദേശം ഏറ്റവും ഉന്നതിയിലെത്തി. ആയുര്‍വേദ മരുന്നുകളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഇത്.

ഒന്നാം സ്വാതന്ത്ര്യസമരക്കാലത്ത് അനുപ്ഷഹറില്‍ പല സമരമുന്നേറ്റങ്ങളും നടന്നു. ഗംഗംയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ചോട്ടി കാശി എന്നും ഇവിടം അറിയപ്പെടുന്നു. നിരവധി ക്ഷേത്രങ്ങളും, ഗസ്റ്റ് ഹൗസുകളും ഈ പ്രദേശത്തിന് കാശിക്ക് സമാനമായ കാഴ്ച നല്കുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed