Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചന്ദോലി

ചന്ദോലി - ഏഷ്യാറ്റിക് സിംഹങ്ങളുടെ മേച്ചില്‍പ്പുറം

3

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ചന്ദോലി. ബര്‍ഹോളിയ രജപുത്രവംശത്തിലെ നരോത്തം റാവുവിന്‍റെ കുടുംബത്തില്‍ പെട്ട ചന്ദ്ര ഷായുടെ പേരില്‍ നിന്നാണ് ഈ സ്ഥലപ്പേര് വന്നത്. നരോത്തം റാവുവാണ് ചന്ദോലി നഗരം സ്ഥാപിച്ചത്. അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ഇവിടെ ഒരു കോട്ടയും നിര്‍മ്മിച്ചു. നശിച്ച അവസ്ഥയിലാണെങ്കിലും ഇവിടം ഏറെ സഞ്ചാരികള്‍ സന്ദര്‍ശിച്ച് വരുന്നു.

ചന്ദോലിയിലെ കാഴ്ചകള്‍

ഹക്കിയ കാളി മന്ദിര്‍, ബാബ ലത്തീഫ്ഷാ ശവകുടീരം എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. എന്നാല്‍ ചന്ദോലിയിലെ പ്രധാന ആകര്‍ഷണം വന്യജീവി സങ്കേതമാണ്. ഏറെ അറിയപ്പെടുന്നതല്ലെങ്കിലും ഒട്ടേറെ മൃഗങ്ങളുടെയും, പക്ഷികളുടെയും, സസ്യജാലങ്ങളുടെയും കേന്ദ്രമാണിവിടം. ആള്‍തിരക്കുള്ള ഒരു സന്ദര്‍ശന കേന്ദ്രം എന്നതില്‍ നിന്നകന്ന് പുരാതനസ്മൃതികളുണര്‍ത്തുന്ന ഒരിടമാണിത്.

എഷ്യാറ്റിക് സിംഹങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാര്‍ക്ക് സ്ഥാപിക്കപ്പെട്ടത്. അവയുടെ എണ്ണം കുറഞ്ഞാലുമില്ലെങ്കിലും ഈ സങ്കേതം മറ്റനേകം ജീവജാലങ്ങളുടെ കേന്ദ്രമായി മാറി. ഈ ഇടതൂര്‍ന്ന വനത്തില്‍ പല സ്ഥലങ്ങളിലായി പിക്നിക് പോയിന്‍റുകളുണ്ട്. രാജാദ്രി, ദേവാദ്രി എന്നീ പേരുകളില്‍ രണ്ട് വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്.

ചന്ദോലി പ്രശസ്തമാക്കുന്നത്

ചന്ദോലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചന്ദോലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചന്ദോലി

  • റോഡ് മാര്‍ഗം
    There is no route available in ചന്ദോലി
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുഗല്‍ സരായ്-സസാരം ലൈനിലാണ് ചന്ദോലി റെയില്‍വേ സ്റ്റേഷന്‍... ഡെല്‍ഹി, ആഗ്ര, വാരാണസി, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇതുവഴി കടന്ന് പോകുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചന്ദോലിയില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയുള്ള വാരാണസിയിലാണ് എയര്‍പോര്‍ട്ടുള്ളത്. ഇവിടെ നിന്ന് ടാക്സിയിലോ, ബസിലോ ചന്ദോലിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
11 Jun,Thu
Return On
12 Jun,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Jun,Thu
Check Out
12 Jun,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Jun,Thu
Return On
12 Jun,Fri