Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദേരി » ആകര്‍ഷണങ്ങള് » ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, ചന്ദേരി

26

ഛന്ദേരിയുടെ ചരിത്രവും പൈതൃകവും വരുംതലമുറകള്‍ക്കും കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. 1999 ഏപ്രില്‍ മൂന്ന് മുതലാണ് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ചരിത്രത്തിന്‍െറ നാള്‍വഴികളില്‍ ഛന്ദേരി ഭരിച്ച രാജാക്കന്‍മാര്‍ ബാക്കിവെച്ചുപോയ കോട്ടകളും കൊട്ടാരങ്ങളും അടക്കം പോയകാലത്തിന്‍െറ പ്രൗഡ ഓര്‍മകളാണ് മ്യൂസിയത്തിന്‍െറ സംരക്ഷിത പട്ടികയില്‍ വരുന്നത്.

പ്രാദേശിക വ്യക്തികളില്‍ നിന്നും മറ്റും ശേഖരിച്ച വസ്തുക്കളാണ് ഇവിടത്തെ ശേഖരണങ്ങളില്‍ ഭൂരിപക്ഷവും.  ബൈഗോണ്‍ കാലഘട്ടത്തിന്‍െറ സ്മരണകള്‍ ഉയര്‍ത്തുന്നതാണ് ഛന്ദേരിയിലെയും പരിസരത്തെയും കാഴ്ചകള്‍. 

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri