ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഒരു തടാകമാണ് ബിര്‍ തടാകം. 1890 ലാണ് ഇതിന്റെ നിര്‍മാണം. 120 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിന്റെ നിര്‍മിതി പൂര്‍ത്തിയായത്. കൃഷ്ണശില ഉപയോഗിച്ചാണ് തടാകത്തിന്റെ നിര്‍മാണം. ഒരുകാലത്ത് ചിക്കല്‍ധാര പ്രദേശം കൃഷ്ണശിലകള്‍ക്ക് പേരുകേട്ടതായിരുന്നു. പഴയൊരു പൂന്തോട്ടവും തടാകത്തിന്റെ സമീപത്തായി ഉണ്ടെങ്കിലും ഇത് വൃത്തിയായി പരിപാലിക്കാറില്ല.



Click it and Unblock the Notifications