Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള് » കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം

കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം, ചിക്കമഗളൂര്‍

48

കാപ്പിച്ചെടികള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1915 ലാണ് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (സി സി ആര്‍ ഐ) ആരംഭിച്ചത്. 130 ഹെക്ടര്‍ സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ 80.26 ഹെക്ടര്‍ സ്ഥലവും കോഫി പ്ലാന്റേഷനുവേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. 28.94 ഹെക്ടര്‍ സ്ഥലത്ത് റോബസ്റ്റ കോഫിയും 51.32 ഹെക്ടര്‍ സ്ഥലത്ത് അറബിക കോഫിയുമാണ്.

1925 ല്‍  ലബോറട്ടറി പൂര്‍ണമായും കാപ്പിച്ചെടികളിലെ രോഗബാധയെ ചെറുക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ഗവേഷണ ശാലയായി ഉപയോഗിച്ചുതുടങ്ങി. മൈസൂര്‍ ഗവണ്‍മെന്റ് ഇതിനെ മൈസൂര്‍ കോഫീ എക്‌സ്പിരിമെന്റ് സ്റ്റേഷന്‍ എന്ന് പേരുമാറ്റുകയുണ്ടായി. കുരുമുളകിന്റെയും അടക്കയുടെയും വിവിധ തരത്തിലുള്ള വിപണനങ്ങളും ആരംഭിച്ചു.

പ്ലാന്റേഷനില്‍ ജലസേചനത്തിനുപയോഗിക്കുന്ന ഒരു ചെക്ക് ഡാമും ഇവിടെ കാണാം. ലാബ് കെട്ടിടവും നഴ്‌സറിയും റോഡുകളും വിവിധ തരത്തില്‍ ഒരുക്കിയിട്ടുള്ള നിലങ്ങളും ചേര്‍ന്നതാണ് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം. കാപ്പി പ്ലാന്റേഷനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പുസ്തകങ്ങളും മറ്റുമടങ്ങിയ ഒരു ലൈബ്രറിയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed