Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള് » സാന്‍വാരിയാജി ക്ഷേത്രങ്ങള്‍

സാന്‍വാരിയാജി ക്ഷേത്രങ്ങള്‍, ചിറ്റോര്‍ഗഡ്

31

ചിറ്റോര്‍ഗഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രങ്ങള്‍. കൃഷ്ണന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന സാന്‍വാരിയാജിയാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുമതവിഭാഗക്കാരാണ് ഈ ക്ഷേത്രത്തിലെത്തുന്നവരില്‍ ഏറെയും. ഈ ക്ഷേത്രങ്ങളില്‍ രണ്ടെണ്ണം ദേശീയപാത 76ലാണ്, ബാക്കി മൂന്നെണ്ണം ബദ്‌സോദ ഗ്രാമത്തിലാണ്.

ഈ ക്ഷേത്രങ്ങളില്‍ക്ക് പിന്നില്‍ രസകരമായ കഥയുണ്ട്. 250 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭോലാറാം ഗുര്‍ജാര്‍ എന്ന കാലിമേയ്ക്കുന്ന ഒരു പയ്യന്‍ ദേവന്റെ നാല് പ്രതിമകള്‍ സ്വപ്‌നം കണ്ടു, ബദ്‌സോദയില്‍ മണ്ണിലാണ്ടുകിടക്കുന്നനിലയിലായിരുന്നു വിഗ്രഹങ്ങള്‍ സ്വപ്‌നം കണ്ടത്. പിന്നീട് ഇവിടം കുഴിച്ച് നോക്കിയപ്പോള്‍ പ്രതിമകള്‍ കണ്ടെത്തുകയുണ്ടായി. ഇതില്‍ ഒന്ന് കുഴിച്ചെടുക്കലിനിടയ്ക്ക് കേടുവരികയും ചെയ്തു. പിന്നീട് പൂര്‍ണരൂപത്തിലുള്ള മൂന്ന് വിഗ്രഹങ്ങളും മൂന്ന് ക്ഷേത്രങ്ങല്‍ പണിത് സന്‍വാരിയാജിയെന്ന പേരുനല്‍കി പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഓടക്കുഴല്‍വായിക്കുന്ന കൃഷ്ണന്റെ രൂപത്തിലുള്ളതാണ് ഈ പ്രതിമകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed