ഛണ്ഡിഗഢിലെ ധംതാരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സീതനദി വന്യജീവി സങ്കേതം മധ്യ ഇന്ത്യയിലെ പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ വന്യ ജീവി സങ്കേതങ്ങളില്‍ ഒന്നാണ്. വന്യജീവി സങ്കേതത്തിന് മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സീതനദിയില്‍ നിന്നാണ് ഈ പേര് ലഭിച്ചത്.
സമൃദ്ധമായ സസ്യ ജന്തുജാലങ്ങളാല്‍ സവിശേഷമാണ് ഈ വന്യജീവി സങ്കേതം. സാല്‍, തേക്ക്, മുള എന്നിവയാണ് പ്രധാനമായും വനത്തിലുള്ളത്. കടുവ, ചീറ്റപുലി, തുടങ്ങിയ വന്യജീവികളാണ് പ്രധാനമായും വന്യജീവി സങ്കേതത്തില്‍ കാണപ്പെടുന്നത്. വലിയൊരു പക്ഷി സമൂഹവും ഇവിടെയുണ്ട്.



Click it and Unblock the Notifications