Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദ്രാസ് » ആകര്‍ഷണങ്ങള് » ദ്രാസ് യുദ്ധസ്മാരകം

ദ്രാസ് യുദ്ധസ്മാരകം, ദ്രാസ്

10

ബിംബാത്ത് യുദ്ധ സ്മാരകം എന്നും അറിയപ്പെടുന്ന ദ്രാസ് യുദ്ധസ്മാരകമാണ് ദ്രാസിലെ പ്രധാന ആകര്‍ഷണം. നഗരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ ടൈഗര്‍ ഹില്ലിലാണ് ഈ സ്ഥലം. കാര്‍ഗില്‍ യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകമാണിത്. ഈ സ്മാരകത്തിന്‍റെ കവാടത്തില്‍ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍റെ പിതാവും, പ്രശസ്ത കവിയുമായ ഹരിവംശറായ് ബച്ചന്‍റെ ഒരു കവിത രേഖപ്പെടുത്തിയിരിക്കുന്നു.  യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ പേര് സ്മാരകത്തില്‍  കൊത്തിവച്ചിട്ടുണ്ട്.

കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഭടന്മാരുടെ ചിത്രങ്ങളും, പ്രധാന രേഖകളും, റെക്കോഡിങ്ങുകളും, പാക്കിസ്ഥാന്‍റെ പിടിച്ചെടുത്ത യുദ്ധോപകരണങ്ങളും, ഒഫിഷ്യല്‍ എംബ്ലങ്ങളും ഈ 'ഓപ്പറേഷന്‍ വിജയ്'സ്മാരകത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഓപ്പറേഷന്‍ വിജയ് എന്നായിരുന്നു കാര്‍ഗില്‍ ഏറ്റമുട്ടലിന് ഇന്ത്യ നല്കിയ പേര്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu