ഹിന്ദുക്കളെ സംബന്ധിച്ച് വിശുദ്ധ നഗരമായ ദ്വാരകയില്‍ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. പല ക്ഷേത്രങ്ങള്‍ക്കുപിന്നിലും രസകരങ്ങളായ ഐതീഹ്യങ്ങളുമുണ്ട്. ദ്വാരകയിലെത്തിയാല്‍ ഗോമതി നദിയില്‍ ബോട്ടിങ്ങിനുള്ള സൗകര്യമുണ്ട്. ഗോമതി നദിയുടെ കരയില്‍ ശിവന്‍, കൃഷ്ണന്‍, രാമന്‍, സുധാമ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുണ്ട്. ഇവയാണ് ഗോമതി ഘട്ട് ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്.



Click it and Unblock the Notifications