ഗോപസ്ത്രീകളോടൊപ്പം സാക്ഷാല്‍ ശ്രീകൃഷ്ണന്‍ രാസലീലയാടിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ദ്വാരകയിലെ പ്രമുഖമായ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് ഗോപി തലാവ്. ദ്വാരക നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഭക്തര്‍ കുറിവരക്കാന്‍ ഉപയോഗിക്കുന്ന ഗോപീചന്ദനമാണ് ഇവിടത്തെ പ്രധാന പ്രസാദം.



Click it and Unblock the Notifications