മഹാകാളിയുടെ അനുഗ്രഹം തേടി പാവഗഢില്‍
ചമ്പാനര്‍ ചരിത്രനഗരത്തിന് സമീപത്തുള്ള പാവഗഢ് മഹാകാളിയുടെ ചൈതന്യം കുടികൊള്ളുന്ന സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ്. കാലത്തിന്റെ നിരവധി പരീക്ഷണങ്ങളെ മറികടന്നാണ്......
വിസ്മയത്തിന്റെ നെറുകയില്‍ മൌണ്ട് അബു
തെളിനീര് തടാകങ്ങളും പച്ചപരവതാനി വിരിച്ച കുന്നുകളുമൊക്കെയായി പ്രകൃതി തന്റെ വിസ്മയചെപ്പ് സഞ്ചാരികള്‍ക്കു മുമ്പില്‍ തുറന്നു വച്ചിരിക്കുകയാണ് ഇവിടെ മൌണ്ട്......
അംബാജി - ശക്തീദേവിയുടെ തട്ടകം
പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്.......
ഭാവ് നഗര്‍ - നൂറ്റാണ്ട് പഴക്കമുള്ള വാണിജ്യകേന്ദ്രം
നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്‍െറ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍. ഇവിടത്തെ തുറമുഖം വഴി പരുത്തി......
ദാന്ത - അഗ്നിവംശ രജപുത്രന്മാരുടെ നാട്
അഗ്നിവംശ രജപുത്രന്മാരുടെ പിന്മുറക്കാരായ പരമാര രാജവംശം ഭരിച്ചിരുന്ന ദാന്ത അഹമ്മദാബാദില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെ രാജസ്ഥാന് ഗുജറാത്ത്......
സര്‍ദാര്‍ സരോവര്‍ ഡാം - നര്‍മ്മദയിലെ വിസ്മയം
ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ അണക്കെട്ടാണ് നര്‍മ്മദ നദിയില്‍ സ്ഥിതിചെയ്യുന്ന സര്‍ദാര്‍ സരോവര്‍ ഡാം. നര്‍മ്മദ നദിയില്‍ ഒരു അണക്കെട്ട് എന്ന ആശയം......
സാംസ്കാരികപ്പെരുമയുടെ ചരിത്രവുമായി വഡോദര
ഒരുകാലത്ത് ഗെയ്ക്വാദ് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു വിശ്വാമിത്രി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന വഡോദര. ബറോഡ എന്ന പേരിലും അറിയപ്പെടുന്ന വഡോദരയുടെ ചരിത്രം......
ചമ്പാനര്‍ - രാജകീയമായ അധിനിവേശം
ക്ഷത്രീയ പരമ്പരയായ ചവ്ദ രാജവംശത്തിലെ വനരാജ് ചവ്ദയാണ് ചമ്പാനര്‍ നഗരത്തിന്റെ സ്ഥാപകന്‍. തന്റെ മന്ത്രിയായ ചമ്പാരാജിന്റെ പേരില്‍ ഈ സ്ഥലത്തിന്......
തൂക്കുപാലത്തിന്റെ വിസ്മയവുമായി മോര്‍ബി
മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത്......
അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ......
രാജകീയ കാഴ്ചകളുമായി പലന്‍പൂര്‍
വ്യത്യസ്തകളുള്ള കാഴ്ചകളാണ് ഗുജറാത്തിലേത്. ചരിത്രപരമായ പ്രാധാന്യത്തിനൊപ്പം തന്നെ ഭൂമശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരികമായ വ്യത്യസ്തതകളും ഗുജറാത്തിനെ ഇന്ത്യുടെ ടൂറിസം......
പ്രണയിക്കാതിരിക്കാനാകില്ല, ഉദയ്പൂരിനെ
ചരിത്രം വാചാലമാകുന്ന കോട്ടകള്‍...രജപുത്ര ശില്‍പ്പ ചാതുരി തുളുമ്പുന്ന കൊട്ടാരങ്ങള്‍...വെണ്ണക്കല്‍ സൗധങ്ങള്‍ മുഖം നോക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള തടാകങ്ങളെ......
ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്
ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ്......
സത്യാഗ്രഹ സ്മരണകളുറങ്ങുന്ന ഖേഡ
പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന് ഹിഡുംബന് എന്ന രാക്ഷസനെ വധിച്ച് ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്.......
വാങ്കനീര്‍ - അതിശയത്തോടെ കാണേണ്ട കാഴ്ചകള്‍
വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്......