ധര്‍മചക്ര സെന്‍റര്‍ എന്നും അറിയപ്പെടുന്ന ഇവിടം ഗാംഗ്ടോകിലെ പ്രമുഖ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒമ്പതാമത്തെ കര്‍മാപയായ വാംഗ്ചുക്ക് ദോര്‍ജെ പതിനാറാം നൂറ്റാണ്ടിലാണ് ഈ മൊണാസ്ട്രി നിര്‍മിച്ചത്. നിലവില്‍ സിക്കീമിലെ ഏറ്റവും വലിയ മൊണാസ്ട്രി ആയ റുംതെക് നിലവില്‍ നാശാവസ്ഥയിലാണ്.
ഒരു സംഘം ബുദ്ധ ഭിക്ഷുക്കള്‍ ആണ് നിലവില്‍ ഇവിടെ ആരാധന നടത്തൂന്നത്. ഗാംഗ്ടോക്കില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ പതിനാറമത് കര്‍മാപയുടെ ശാസനകള്‍ അടങ്ങിയ സുവര്‍ണ സ്തൂപവും ഉണ്ട്.



Click it and Unblock the Notifications