ഗാസിയാബാദില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരത്താണ് മുരാട് നഗര്‍. മുഗള്‍ നവാബായിരുന്ന മിര്‍സ മുഹമ്മദ് മുരാട് മുഗളാണ് ഈ നഗരം സ്ഥാപിച്ചത്. ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.
മുരാട് നഗറില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ സുരേഷ് റെയ്‌ന വരുന്നത്. ഹരിദ്വാറില്‍ നിന്നും ഗാംഗ് നഹര്‍ എന്നുപേരുളള ഒരു കനാല്‍ ഇതുവഴി വരുന്നുണ്ട്. ബെഡ് ഷീറ്റ്, കൈത്തറി, സാരി പോലുള്ള തുണിത്തരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മുരാട് നഗര്‍.



Click it and Unblock the Notifications