Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുല്‍മാര്‍ഗ് » ആകര്‍ഷണങ്ങള് » വെരിനാഗ്

വെരിനാഗ്, ഗുല്‍മാര്‍ഗ്

54

സമുദ്രനിരപ്പില്‍ നിന്ന് 1876 മീറ്റര്‍ ഉയരത്തില്‍ ബാനിബാല്‍ മലയിടുക്കില്‍ പീര്‍ പാഞ്ചല്‍ പ്രദേശത്താണ് വെരിനാഗ്. നീരുറവക്ക് ഈ പേര് ലഭിച്ചത് കശ്യപ് ഋഷി എന്ന ഹൈന്ദവ പണ്ഠിതന്‍റെ  നിലാനാഗ് എന്ന മകന്‍റെ പേരില്‍ നിന്നാണ്. ഷാജഹാനാണ് ഈ പ്രദേശത്തെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. 1620 ല്‍ വൃത്താകൃതിയിലുണ്ടായിരുന്ന ഈ ജലശേഖരത്തെ  അഷ്ടകോണ്‍ ആകൃതിയിലാക്കി. ഷാജഹാന്‍ ഇവിടെ ഒരു ഉദ്യാനവും, വസതിയും നിര്‍മ്മിച്ചിരുന്നു. ഇത് നിര്‍മ്മിക്കാനാവശ്യമായ വസ്തുക്കള്‍ ഇറാനില്‍ നിന്നാണ് കൊണ്ടുവന്നത്.

ഈ ജലശേഖരം വളരെ തെളിഞ്ഞതും, ഇളംചൂടുള്ളതുമാണ്. ഇതിന് ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം. എണ്‍പത് മീറ്റര്‍ ചുറ്റളവും, പതിനഞ്ച് മീറ്റര്‍ ആഴവുമുള്ള ഈ ജലശേഖരം ഇടതൂര്‍ന്ന് നില്ക്കുന്ന പൈന്‍മരക്കാടുകളാലും, വര്‍ണ്ണാഭമായ പൂക്കള്‍ നിറഞ്ഞ ചെടികളാലും ചുറ്റപ്പെട്ടതാണ്. ഈ ഉറവ ഝലം നദിയുടെ ഒരു പ്രധാന സ്രോതസ്സാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
05 Aug,Thu
Return On
06 Aug,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
05 Aug,Thu
Check Out
06 Aug,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
05 Aug,Thu
Return On
06 Aug,Fri