ഇസ്ലാംനഗര് - വിസ്മൃതിയിലാണ്ട തലസ്ഥാന നഗരം
ചരിത്രപരമായ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് ഇസ്‍ലാംനഗര്‍. കുറച്ചു കാലം ഭോപ്പാലിന്‍റെ തലസ്ഥാന നഗരമായിരുന്നു എന്നതാണ് ഈ പ്രധാന്യത്തിന് കാരണം. മധ്യപ്രദേശിലെ ഭോപ്പാല്‍......
വിദിഷ: മഹത്തായ സ്‌മാരകങ്ങളുടെ നഗരം
മധ്യകാലഘട്ടത്തില്‍ ഭില്‍സ എന്ന് അറിയപ്പെട്ടിരുന്ന വിദിഷ ചരിത്രപ്രാധാന്യമുള്ള സ്‌മാരകങ്ങളുടെ നഗരമാണ്. ഗുപ്‌ത ഭരണ കാലത്തിന്റെ പ്രൗഢി......
സാഞ്ചി - ബുദ്ധസംസ്കാരത്തിന്‍റെ കവാടം
മധ്യപ്രദേശിലെ റെയസ്ണ്‍ ജില്ലയിലാണ് മനോഹരമായ സാഞ്ചി എന്ന വിനോദസഞ്ചാര കേന്ദ്രം. ബുദ്ധമത സ്തൂപങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാഞ്ചി. നിരവധി ബുദ്ധവിഹാരങ്ങളുണ്ട് ഇവിടെ. ബൗദ്ധ......
ഗ്വാളിയാര്‍ - കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ പൈതൃക ഭൂമി
ഇതൊരു ചരിത്ര നഗരത്തിന്റെ ഉള്ളറകളിലേക്കുള്ള യാത്രയാണ്. രാജസദസ്സുകളെ തന്റെ സ്വരമാസ്മരികതയില്‍ മയക്കിയ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ താന്‍സന്റെ നഗരം. ......
ഭോപ്പാല്‍ - തടാകങ്ങളുടെ നഗരം
മധ്യപ്രദേശിന്റെ തലസ്ഥാനമാണ് ഭോപ്പാല്‍. ഇന്ത്യയിലെ അറിയപ്പെടുന്ന നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഭോപ്പാല്‍. പണ്ടത്തെ ഭോപ്പാല്‍ രാജ്യത്തിന്റെ തലസ്ഥാനം, തടാകങ്ങളുടെ നഗരം......
ചന്ദേരി - ചരിത്രം ഇഴ ചേര്‍ന്ന പട്ടുപോലൊരു സുന്ദരി
ബുന്ദേല്‍ഖണ്ഡിനോടും മാള്‍വയോടും സ്വകാര്യം പറഞ്ഞു നില്‍ക്കുന്ന പച്ചപട്ടുടുത്ത സുന്ദരിയായ ചന്ദേരി . നൂറ്റാണ്ടിന്‍െറ കഥകള്‍ പറയാനുള്ള ചന്ദേരി......
റെയ്‍സന്‍ - കുലീന സ്പര്‍ശമുള്ള നഗരം
മധ്യപ്രദേശിലെ അനേകം ചെറുനഗരങ്ങളിലൊന്നാണെങ്കിലും, ചരിത്രപരവും, മതപരവുമായ കാരണങ്ങളാള്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് റെയ്‍സന്‍. റെയ്‍സന്‍ ജില്ലയിലാണ് ഈ നഗരം.......
ഭോജ്‍പൂര്‍ - പണി തീരാത്ത നഗരം
പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിക്കപ്പെട്ട ഭോജ്‍പൂര്‍ മധ്യേന്ത്യയുടെ ചരിത്രത്തിലെ അടിസ്ഥാനശിലകള്‍ പാകപ്പെട്ട ഇടമാണ്. ഈ നഗരത്തിന് സമീപത്തുകൂടി ഒഴുകുന്ന ബെട്‍വ......
ശിവപുരി - വനഭൂമിയിലെ മാനസതീരം
നിബിഢവനങ്ങളാല്‍ സമൃദ്ധമാണ് ശിവപുരി. ഊതിവീര്‍പ്പിച്ച കാല്പനിക കഥകളുടെ പെരുമയില്‍ ഊറ്റംകൊള്ളുന്ന സങ്കല്പതീരമല്ല. മറിച്ച്, ചരിത്രത്തിലും പുരാണത്തിലും ഒരുപോലെ......