Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » ആകര്‍ഷണങ്ങള് » രാജീവ്‌ ഗാന്ധി റിനീവബിള്‍ എനര്‍ജി പാര്‍ക്‌

രാജീവ്‌ ഗാന്ധി റിനീവബിള്‍ എനര്‍ജി പാര്‍ക്‌, ഗുര്‍ഗാവ്

131

ഊര്‍ജം, പരിസ്ഥിതിയും ഉപയോഗപ്പെടുത്തുന്നതില്‍ വ്യവസായ മേഖലയെയും സ്വകാര്യ മേഖലയെയും സഹായിക്കുന്ന ഊര്‍ജ കേന്ദ്രമാണ്‌ രാജീവ്‌ ഗാന്ധി റിനീവബിള്‍ എനര്‍ജി പാര്‍ക്‌ അഥവ ആര്‍ജിആര്‍ഇപി . കുട്ടികളിലും മുതിര്‍ന്നവരിലും പുനരുപയുക്ത ഊര്‍ജ്ജസ്രോതസ്സുകളെക്കുറിച്ചുള്ള അറിവ്‌ ഉയര്‍ത്തുക എന്നതാണ്‌ ഈ സ്ഥപനത്തിന്റെ ലക്ഷ്യം. പ്രകൃതിയുടെ ഊര്‍ജ ഉറവിടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നവീനമായ ആശയങ്ങളാണ്‌ ഇവിടം പങ്കുവയ്‌ക്കുന്നത്‌.

സൗരോര്‍ജ്ജ കാര്‍ സവാരി, പരിസ്ഥിതി ചലച്ചിത്ര പ്രദര്‍ശനം, ബോധവത്‌കരണ ക്യാമ്പ്‌ , പുനരുപയുക്ത ഊര്‍ജ്ജ മാതൃകളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ കാര്യങ്ങള്‍ ഇവിടെ ഉണ്ട്‌. കുട്ടികള്‍ക്കായി വിവിധ വര്‍ഷോപ്പുകളും ഇവിടെ സംഘടിപ്പിക്കാറുണ്ട്‌. അറിവും വിനോദവും ലഭിക്കാന്‍ അനുയോജ്യമായ സ്ഥലമാണ്‌ ഈ ഹരിതോദ്യാനം.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed