അസാമിലെ മാരിഗവോണ്‍ ജില്ലയിലാണ് പൊബിറ്റോറ വൈല്‍ഡ് ലൈഫ് സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. ഗുവാഹത്തിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഒറ്റകൊമ്പന്‍ റൈനോസിന് പേരുകേട്ട സ്ഥലമാണ് ഇത്.
റൈഹ്നോസുകളെ കൂടാതെ ദേശാടനപക്ഷികളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഒക്ടോബറിനും മാര്‍ച്ചിനും ഇടയ്ക്കുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം



Click it and Unblock the Notifications