ഗ്വാളിയാര്‍ നഗരത്തില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് ടൈഗ്ര ഡാം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ശബ്ദ കോലാഹലങ്ങളില്‍ നിന്നുമൊക്കെ മാറി കുട്ടികള്‍ ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസം പകര്‍ന്നു നല്‍കുന്ന പ്രദേശമാണിത്.
സ്വസ്ഥമായി കുറച്ചു സമയം ചെലവിടുന്നതോടൊപ്പം തന്നെ ഡാമിന്റെ നിര്‍മ്മാണ രീതിയും പ്രവര്‍ത്തനവുമൊക്കെ വിശദമായി കണ്ടു മനസിലാക്കുകയും ആകാം. ഗ്വാളിയാര്‍ നഗരത്തിനും മധ്യപ്രദേശിലെ മറ്റു നഗരങ്ങള്‍ ക്കുമായുള്ള ഒരു ശുദ്ധജല സംഭരണിയായി ഈ ഡാം നിലകൊള്ളുന്നു.



Click it and Unblock the Notifications