Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊറനാട് » ആകര്‍ഷണങ്ങള് » കലാശേശ്വരക്ഷേത്രം

കലാശേശ്വരക്ഷേത്രം, ഹൊറനാട്

5

ഹൊറനാടുവിലേക്ക് യാത്രചെയ്യുന്ന ഭക്തര്‍ കണ്ടിരിക്കേണ്ടുന്ന ഒരു പ്രസിദ്ധ ക്ഷേത്രമാണ് ശ്രീ കലാശേശ്വരക്ഷേത്രം. ഹൊറനാടുവില്‍നിന്നും അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഭദ്രാ നദി ഉത്ഭിക്കുന്ന ഒരു കുന്നിന്‍മുകളിലായാണ് കലാശേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആനമുഖമുള്ള രണ്ട് വിഗ്രഹങ്ങളാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഇതില്‍ ഒന്ന് വിഘ്‌നേശ്വരനായ ഗണപതിയാണ്. മറ്റേത് ഗണപതീപത്‌നിയാണ് എന്നാണ് വിശ്വാസം. രണ്ട് വിഗ്രഹങ്ങളും കാഴ്ചയ്ക്ക് ഒരുപോലെ തോന്നുമെങ്കിലും ഗണപതി പ്രതിമ ഒരു അസുരനെ ചവിട്ടിനില്‍ക്കുന്ന തരത്തിലാണ്. ഒരു ശിവലിംഗവും കലശേശ്വര വിഗ്രഹവും ഇവിടെ കാണാന്‍ സാധിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue