Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » മിര്‍ ആലം ടാങ്ക്

മിര്‍ ആലം ടാങ്ക്, ഹൈദരാബാദ്

153

ഹൈദരാബാദ്-ബാംഗ്ളൂര്‍ ഹൈവേയില്‍ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന കൃത്രിമതടാകമാണ് മിര്‍ ആലം ടാങ്ക്. 1804ല്‍ ഹൈദരാബാദിന്‍െറ പ്രധാനമന്ത്രിയായിരുന്ന മിര്‍ ആലം ബഹാദൂര്‍ കമീഷന്‍ ചെയ്ത ഈ തടാകത്തില്‍ നിന്നാണ്  ഹിമായത്ത്സാഗര്‍ തടാകവും ഹുസൈന്‍സാഗര്‍ തടാകവുമെല്ലാം വരുന്നതിന് ഹൈദരാബാദ് നിവാസികള്‍ക്ക് കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം എടുത്തിരുന്നത്. 

മൂന്നാമത്തെ നൈസാമായിരുന്ന മിര്‍ അക്ബര്‍ അലിഖാന്‍ സിക്കന്ദര്‍ ജാ ആസിഫ് ജാ ആയിരുന്നു ഈ സമയം ഭരണാധികാരി. ടിപ്പുസുല്‍ത്താനെ തോല്‍പ്പിച്ച ശേഷം മിര്‍ ആലമിന്‍െറ നേതൃത്വത്തിലുള്ള പട്ടാളം ശ്രരംഗപട്ടണത്ത് നിന്ന് കൈവശപ്പെടുത്തിയ നിധിശേഖരം ഉപയോഗിച്ചാണ് തടാകം നിര്‍മിച്ചതെന്നാണ് ചരിത്രം. ഏതാണ്ട് രണ്ട്വര്‍ഷമാണ് തടാകത്തിന്‍െറ നിര്‍മാണത്തിന് വേണ്ടിവന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu