നിസാമാബാദ് - നൈസാമുമാരുടെ നഗരം
തെലങ്കാനയിലെ പത്താമത്തെ വലിയ നഗരമാണ് നൈസാമുമാരുടെ ചരിത്രമുറങ്ങുന്ന നിസാമാബാദ്. നേരത്തേ ഇന്ദൂരു എന്നും ഇന്ദ്രപുരി എന്നും അറിയപ്പെട്ടിരുന്ന ഈ നഗരത്തിന്‍െറ പേര് 1905ല്‍......
വിശുദ്ധിയുടെ പടവുകളേറി ശ്രീ ശൈലം
ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ......
പുരാതന ബുദ്ധകേന്ദ്രമായ നാഗാര്‍ജുനസാഗര്‍
തെലങ്കാനയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് നാഗാര്‍ജുനസാഗര്‍, ബുദ്ധമത്തതിന് പ്രാധാന്യമേറെയുള്ള സ്ഥലമാണിത്, ലോകത്താകമാനമുള്ള......
നല്‍ഗൊണ്ട - പ്രതാപത്തിന്റെ യുഗഭേദങ്ങള്‍
തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലുള്ള ഒരു മുനിസിപല്‍ പട്ടണമാണ് നല്‍ഗൊണ്ട. കറുത്ത, കുന്ന് എന്ന് യഥാക്രമം അര്‍ത്ഥം വരുന്ന നല്ല, കൊണ്ട എന്നീ തെലുങ്ക് പദങ്ങള്‍......
മന്ത്രാലയം - ദക്ഷിണേന്ത്യയിലെ വൃന്ദാവനം
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ കുര്‍ണൂര്‍ ജില്ലയില്‍ ഒരു കൊച്ചു പട്ടണമാണ് മന്ത്രാലയം. മഞ്ചലി എന്ന പേരിലാണ് സര്‍വ്വസാധാരണമായി ഈ ജില്ല......
കര്‍ണൂല്‍ - നവാബുമാരുടെ നഗരം
ആന്ധ്രപ്രദേശിലെ വലിപ്പമേറിയ ജില്ലയാണ് കര്‍ണൂല്‍. 1953 മുതല്‍ 1956വരെ ആന്ധ്രയുടെ തലസ്ഥാനനഗരമായിരുന്ന കര്‍ണൂല്‍ ആന്ധ്രയിലെ നഗരങ്ങളില്‍ ജനപ്പെരുപ്പം......
ഭൂതകാലത്തിന്റെ കഥകളുമായി വാറങ്കല്‍
തെലങ്കാനയിലെ പ്രശസ്തമായ നഗരമാണ് വാറങ്കൽ. എ.ഡി 12 മുതല്‍ 14 വരെ കാക്കാത്തിയ രാജവംശത്തിന്‍െറ ആസ്ഥാനമായിരുന്ന ഇവിടം വളരുന്ന വ്യവസായ നഗരവും സാംസ്കാരിക കേന്ദ്രവുമാണ്.......