Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » റെയ്മണ്ട്സ് ടോമ്പ്

റെയ്മണ്ട്സ് ടോമ്പ്, ഹൈദരാബാദ്

153

നൈസാമിന്‍െറ പട്ടാളത്തിലെ വിശ്വസ്ത ഫ്രഞ്ച് ജനറലായിരുന്ന മൈക്കല്‍ ജോയാച്ചിം മാരി റെയ്മണ്ടിന്‍േറതാണ് 200 വര്‍ഷം പഴക്കമുള്ള ഈ ശവകുടീരം. നൈസാമിന്‍െറ പട്ടാളത്തിലെ ധൈര്യവാനും മാന്യനുമായിരുന്ന ഈ ഫ്രഞ്ചുകാരന്‍ പ്രദേശവാസികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. നൈസാമിന്‍െറ അടുത്തും ഇദ്ദേഹത്തിന് ഏറെ അടുപ്പം ഉണ്ടായിരുന്നു. 1940 വരെ പ്രദേശവാസികള്‍ ദേവാലയ സമാനം കൊണ്ടുനടന്നിരുന്നതാണ് ഇദ്ദേഹത്തിന്‍െറ ശവകുടീരം.

വര്‍ഷത്തില്‍ ഒരിക്കല്‍ ചന്ദനത്തിരികളും പൂക്കളുമായി പ്രദേശവാസികള്‍ ഇവി2െയത്തെിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  എല്ലാ വര്‍ഷവും മാര്‍ച്ച് 25ന് നൈസാം ഒരുകെട്ട് ചുരുട്ടും ഒരുകുപ്പി ബിയറും നല്‍കുന്ന പതിവുമുണ്ടായിരുന്നു. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി മരണശേഷം ഹൈദരാബാദ് നഗരപ്രദേശത്തെ ഒരു കുന്നിന് ഇദ്ദേഹത്തിന്‍െറ പേരിടുകയും ചെയ്തു. എന്നാല്‍ അറ്റകുറ്റപ്പണികളുടെ അഭാവം മൂലം 2001ല്‍ കനത്ത മഴയില്‍ ഈ കുടീരം ഇടിഞ്ഞുവീണിരുന്നു. ഇതിന് ശേഷം സര്‍ക്കാര്‍ ഇടപെട്ട് ഈ ശവകുടീരം അതിന്‍െറ ഗതകാല പ്രൗഡി ചോരാതെ പുനര്‍നിര്‍മിച്ചു.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat